InternationalLatest

ജൈടെക്​സിന്​ ഉജ്ജ്വല തുടക്കം

“Manju”

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി പ്ര​ദ​ര്‍​ശ​ന​മാ​യ ജൈ​ടെ​ക്​​സിന്‍റെ 41ാമ​ത്​ എ​ഡി​ഷ​ന്​ ദു​ബൈ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റി​ല്‍ ഉ​ജ്ജ്വ​ല തു​ട​ക്കം. ലോ​ക​ത്തി​ലെ 140 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി നാ​ലായി​ര​ത്തി​ലേ​റെ സാ​​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​ത്തെ പ്ര​മു​ഖ ഐ.​ടി ക​മ്പനി​ക​ളും സ്​​റ്റാ​ര്‍​ട്ട​പ്പു​ക​ളും ഏ​റ്റ​വും പു​തി​യ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന മേ​ള വ്യാ​ഴാ​ഴ്​​ച വ​രെ നീ​ണ്ടു​നി​ല്‍​ക്കും. ​നി​ര​വ​ധി നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ട്. വ്യ​ത്യ​സ്​​ത വി​ഷ​ങ്ങ​ളി​ലു​ള്ള കോ​ണ്‍​ഫ​റ​ന്‍​സു​ക​ളും വ​ര്‍​ക്​​ഷോ​പ്പു​ക​ളും വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റു​ന്നു​മു​ണ്ട്. പ്ര​ദ​ര്‍​ശ​ന​ത്തിന്‍റെ ആ​ദ്യ​ദി​നം രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി സ​ന്ദ​ര്‍​ശ​ക​രാ​ണ്​ മേ​ള​ക്കെ​ത്തി​യ​ത്.

Related Articles

Back to top button