KeralaLatestThrissur

ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ചൊവ്വാഴ്ച (ജൂൺ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂൺ 4 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനിൽ നിന്ന് തിരിച്ചെത്തിയ കൂർക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ആനന്ദപുരം സ്വദേശി (52), 8 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂർ സ്വദേശി (42), 11 ന് ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയ മുണ്ടൂർ സ്വദേശി (52) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർ രോഗമുക്തരായി.

 

Related Articles

Back to top button