KeralaLatest

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

“Manju”

തിരുവനന്തപുരം ; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘ഹാപ്പി ബര്‍‌ത്ത്ഡേ അബ്രാം, ഹാപ്പി ബര്‍‌ത്ത്ഡേ സ്റ്റീഫന്‍‌, ഹാപ്പി ബര്‍‌ത്ത്ഡേ ലാലേട്ടാഎന്നാണു പൃഥ്വി മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം പങ്കു വച്ചാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്.’ ഈ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്.

കോവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ നാം ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഹാപ്പി ബര്‍‌ത്ത്ഡേ അബ്രാം, ഹാപ്പി ബര്‍‌ത്ത്ഡേ സ്റ്റീഫന്‍‌, ഹാപ്പി ബര്‍‌ത്ത്ഡേ ലാലേട്ടാപൃഥ്വി കുറിച്ചു.

Related Articles

Back to top button