KeralaLatestThiruvananthapuram

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാന് നിവേദനം നല്‍കി

“Manju”

ശ്രീജ.എസ്

നെ​ടു​മ​ങ്ങാ​ട്: കൊറോണ വ്യാധി കാരണം സാമ്പത്തികമായി എല്ലാവരും ബുദ്ധിമുട്ടിലായതിനാല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മൂ​ന്ന് മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മിതി ​നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാന് നിവേദനം നല്‍കി.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വനാണ് നിവേദനം കൈമാറിയത്. ഏ​രി​യാ സെ​ക്ര​ട്ട​റി അ​നി​ല്‍ ക​രി​പ്പൂ​രാ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മൃ​ത അ​ജ​യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്ത​ത്തി​ലാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

Related Articles

Back to top button