KeralaLatestThiruvananthapuram

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സിപിഐ ധർണ്ണ

“Manju”

ജ്യോതിനാഥ് കെ പി

അണ്ടൂർകോണം: സിപിഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സിപിഐ അണ്ടൂർകോണം ലോക്കൽ കമ്മിറ്റി പള്ളിപ്പുറം ജംഗ്ഷനിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് ആർ വിജയൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മറ്റി അഗം എസ്. എച്ച്. ഷാനവാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ. അൽതാഫ്, ഭുവനചന്ദ്രൻ നായർ, എ ഐ വൈ എഫ് നേതാവ് അൻവർ തുടങ്ങിയവർ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Related Articles

Back to top button