AlappuzhaKeralaLatest

ചെങ്ങന്നൂർ യൂത്ത് വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂർ :കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂത്തു വിംഗ് നേതൃസംഗമത്തിന്റ ഉദ്ദ്‌ഘാടന കർമ്മം അനസ്‍പൂവാലം പറമ്പിൽ നിർവഹിച്ചു. വരണാധികാരിയായി രഞ്ജിത് ഖാദി, ആനന്ദ് ഐശ്വര്യ എന്നിവർ തെരഞ്ഞെടുപ്പുനടപടിക്രമങ്ങൾ നിയന്ത്രിച്ചു.പ്രസിഡന്റ് സിജോ ജോസ് എംസി വെജിറ്റബിൾ, ജനറൽ സെക്രട്ടറിയായി ജുബിൻ കോശി എബിബേക്കറി, ട്രഷറർ ജീലാനി ക്യുൻസ്, എന്നിവർക്കു പുറമെ വൈസ്പ്രസിഡന്റ്മാരായി ജോബി മത്തായി ബ്ലാക് ആൻഡ് വൈയ്‌റ്റ്, സോബിൻ വെറൈറ്റി, മുഹമ്മദ് കനി പഴക്കട , സെക്രട്ടറി മാരായി പ്രവീൺ ലക്ഷ്മി ഹോട്ടൽ , സജു ജോർജ് ഐശ്വര്യ പെയ്ന്റ്, ശരത് ഹൈലൂക്ക്, എക്സിക്യൂട്ടിവ് അംഗങ്ങളായി ഷെമീർ മെട്രോ, രഞ്ജു ജി കെ സ്റ്റോർ, സെന്തിൽ തൃശൂർ ബേക്കറി, നൗഷാദ് സർപ്രൈസ്, അനസ് മഹാരാജാ, ജയറാം മണികണ്ഠൻ, ഷോഫിൻ, ഷിബു 199, അജീഷ് ബ്രൈറ്റ് രക്ഷാധികാരിയായി അനൂപ് മേലേപാണ്ടിയിൽ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button