KeralaLatestThiruvananthapuram

കോൺഗ്രസ് തൃജ്യോതിപുരം ബൂത്ത് കമ്മിറ്റി കുട്ടികൾക്ക് ടി.വി നൽകി

“Manju”

പോത്തൻകോട് : കോൺഗ്രസ് തൃജ്യോതിപുരം ബൂത്ത് കമ്മിറ്റിയുടെയും, സിത്താര അണ്ടൂർകോണത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളിയാംപറമ്പ് സ്വദേശികളായ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി.

ചന്തവിള വാർഡ് കൗൺസിലർ ബിന്ദു, ബൂത്ത് പ്രസിഡന്റ് . നൗഷാദ്, ബൂത്ത് സെക്രട്ടറി സെൽവരാജ്, ഡിസിസി മെമ്പർ വേണുഗോപാൽ, വാഴവിള ബൂത്ത് പ്രസിഡന്റ് ജസീം, സമിതി അംഗങ്ങളായ സുഭാഷ്, തൻസീൽ സലീം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button