IndiaKeralaLatest

ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ ക്യാംപ്

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ ഹെല്‍ത്ത് കെയര്‍ ക്യംപ് ശാന്തിഗിരി തങ്ങാല്ലൂര്‍ ബ്രാഞ്ചാശ്രമം അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ക്യംപ് സംഘടിപ്പിച്ചത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5.30 വരെയാണ് ക്യാംപ്.

Related Articles

Back to top button