LatestThiruvananthapuram

തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ആതിര.എൽ.എസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.സലിം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി പി.ജമീല ശ്രീധരൻ, മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ഡി.ആർ.അനിൽ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ജിഷാ ജോൺ, നികുതി-അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി എസ്.എം.ബഷീർ, വിദ്യാഭ്യാസ-കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി ഡോ.റീന കെ.എസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

 

Related Articles

Back to top button