KeralaLatest

വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവം, ആണ്‍വേഷത്തില്‍ എത്തിയത് മരുമകള്‍

“Manju”
വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവം, ആണ്‍വേഷത്തില്‍ എത്തിയത് മരുമകള്‍

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ആറാലുംമൂട് സ്വദേശിനി സുകന്യയാണ് അറസ്റ്റിലായത്.

സാവിത്രി വീട്ടുസാധനം വാങ്ങാന്‍ പോകുന്ന വഴി രാവിലെയാണ് സുകന്യ ആണ്‍വേഷത്തിലെത്തി ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

Related Articles

Back to top button