AlappuzhaKeralaLatest

ലോറി ബൈക്കിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

“Manju”

റെജിപുരോഗതി

അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് പത്താം വാർഡിൽ തോട്ടപ്പള്ളി യധുരാലയ ത്തിൽ രാമചന്ദ്രന്റെ മകൻ യ ധു രാജ് (22) ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന തോട്ടപ്പള്ളി കോളനി നമ്പർ 19ൽ അനിയുടെ മകൻ അപ്പു (22) എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി 12.50 ഓടെ തോട്ടപ്പള്ളി ദേശീയ പാതയിൽ ഒറ്റ പനയിൽ വെച്ചായി രുന്നു അപകടം.

എറണാകുളത്ത് നിന്നും പാചക വാതകവും മായി കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ പോകുക യായിരുന്ന ലോറി എതിർ ദിശയിൽ എത്തി യുവാക്കൾ സഞ്ചരിച്ചിരുന്ന കരിഷ്മാ ബൈക്കിൽ ഇടിക്കുകയാ യിരുന്നു ഇടിയുടെ ആ ഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ ഇരുവരുടേയും തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേൽ ക്കുകയും അ പകടസ്ഥലത്ത് വെച്ച് തന്നെ യുവാക്കൾക്ക് മരണം സംഭവിക്കുകയും മായിരുന്നു ഐസ്സ് ഫാക്ടറി തൊഴിലാളി കളായ യധുവും അപ്പുവും തോട്ടപ്പ ള്ളിയിൽ നിന്നും പൂറക്കാട് ഭാഗത്തെ ഐസ് പ്ലാന്റിലേക്ക് സ ഞ്ചരിക്കവേയാണ് മരണം ഇവരെ വേട്ട ആടിയത് മൃത ദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അമ്പലപ്പുഴ പോലീസ് മേൽ നടപടി സ്വീകരിച്ചു.

 

Related Articles

Back to top button