KeralaLatestMalappuram

ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരടക്കം 5 പേര്‍ക്ക് കോവിഡ്: മലപ്പുറത്ത് ആശങ്ക

“Manju”

മലപ്പുറം• എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ക്കും മൂന്നു നഴ്സുമാര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ്. സമൂഹവ്യാപനം അറിയാനുള്ള സെന്‍റിനല്‍ പരിശോധനയിലാണ് ഇവരുടെ രോഗം കണ്ടെത്തിയത്. അതേസമയം, നിലവില്‍ സമൂഹവ്യാപനമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

Related Articles

Back to top button