KeralaLatestThiruvananthapuram

കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂലൻതറ ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ,ബ്ലോക്ക് പ്രസിഡന്‍റ് വെമ്പായം മനോജ്, ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്‍റ് പൂലന്തറ കിരൺ ദാസ് എന്നിവർ സംസാരിച്ചു.

https://www.facebook.com/SanthigiriNews/videos/2627603280674066/

 

Related Articles

Back to top button