IndiaLatest

ബിഗ്​ ബസാറും ഇനി റിലയന്‍സിന്​ സ്വന്തം

“Manju”

ശ്രീജ.എസ്

 

ബംഗളൂരു: കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചര്‍ ​ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​. രാജ്യത്ത്​ റീടെയില്‍ മേഖലയില്‍ സാന്നിധ്യം ശക്​തമാക്കുന്നതിന്‍െറ ഭാഗമായാണ്​ റിലയന്‍സിന്‍െറ ഇടപാട്​. ഫ്യൂചര്‍ റീടെയില്‍, ഫ്യൂചര്‍ ലൈഫ്​ ​സ്​റ്റൈല്‍ ആന്‍ഡ്​ ഫാഷന്‍, ഫ്യൂചര്‍ സപ്ലൈ ചെയിന്‍​ സൊലുഷന്‍സ്​ തുടങ്ങിയ കമ്പനികള്‍ ലയിച്ച്‌​ ഒറ്റ കമ്പനിയാകും. ഈ കമ്പനി​യെയാവും റിലയന്‍സ്​ ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button