KeralaLatestThiruvananthapuram

കെ എസ് ഇ ബി തിരുമല സെക്ഷൻ ക്യാഷ് കൗണ്ടർ ഇന്നുമുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു

“Manju”

 

കോവിഡ് പോസിറ്റീവായ തൃക്കണ്ണാപുരം സ്വദേശി തിരുമല സെക്ഷൻ ഓഫീസ് സന്ദർശിക്കുകയും തുടർന്ന് ജീവനക്കാരുമായി സമ്പർക്കത്തിൽ വരികയും ചെയ്ത സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവച്ച ക്യാഷ് കൗണ്ടർ പ്രവർത്തനം ഇന്ന് (03.07.2020) പുനരാരംഭിക്കും.

ജീവനക്കാരുടെ കോവിഡ് 19 ടെസ്റ്റ്‌ നടത്തുകയും, അവയുടെ ഫലം നെഗറ്റീവ് ആകുകയും ചെയ്ത സാഹചര്യത്തിലാണ് ക്യാഷ് കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കുന്നത്.

Related Articles

Back to top button