KeralaLatestThiruvananthapuramThrissur

ആനാട് വീണ്ടും കതിരണിയുന്നു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം ആ നാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് 60 സെൻ്റ് നിലത്തിൽ നെൽകൃഷി ആരംഭിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ.ജയദേവൻ വിത്ത് വിതറിക്കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.കർഷക സംഘം ഏര്യാ സെക്രട്ടറി ആർ.മധു, സി.പി.എം ആനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷജീർ കർഷക സംഘം ആ നാട് ലോക്കൽ ഭാരവാഹികളായ സുനിൽരാജ്, ബിജു ആനാട്, എസ്.ഐ.സുനിൽ എന്നിവർ പങ്കാളിയായി.

Related Articles

Back to top button