KeralaLatest

സിപിഎം പൂവത്തൂർ ലോക്കൽ ഓൺലൈൻ പഠന സഹായ വിതരണം തുടരുന്നു

“Manju”

ജ്യോതിനാഥ് കെ പി

സിപിഎം പുറത്തൂർ ലോക്കൽ കമ്മിറ്റി നിർധന വിദ്യാർഥികൾക്കുള്ള ഓൺലൈൻ പഠനോപകരണ വിതരണം തുടരുന്നു. കമ്മിറ്റിയുടെ പത്താമത്തെ ടീവീ പൂവത്തൂർ എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിക്ക് സിപിഎം പുറത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ബിജു കൈമാറുന്നു.

Related Articles

Back to top button