IndiaLatest

കൊവിഡ്-19 അറിയിപ്പ് നിര്‍ത്തലാക്കാന്‍ വകുപ്പ്

“Manju”

കൊവിഡ് കാലം പതിയെ മാറി തുടങ്ങിയെങ്കിലും ദിവസത്തിലെ ആദ്യത്തെ കോള്‍ വിളിക്കുമ്പോള്‍ ഇപ്പോഴും കൊവിഡുമായി ബന്ധപ്പെട്ട അറിയിപ്പ് നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത് വലിയ ശല്യമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇനി അധികനാള്‍ ഈ ശല്യം സഹിക്കേണ്ടി വരില്ല. നിങ്ങളെ അലോസരപ്പെടുത്തുന്ന കൊവിഡ്-19 ബോധവത്കരണ അറിയിപ്പുകള്‍ നിര്‍ത്തണമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഡിഒടി കത്ത് അയത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായിട്ടുള്ള പ്രീ-കോള്‍ അറിയിപ്പാണ് ഇപ്പോള്‍ നിര്‍ത്താന്‍ പോകുന്നത്.

Related Articles

Back to top button