KeralaLatestThiruvananthapuram

ഇന്‍റര്‍വ്യൂ മാറ്റിവെച്ചു

“Manju”

ജ്യോതിനാഥ് കെ പി

ആറ്റിങ്ങൽ: ദിവസവേതന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഇന്‍റര്‍വ്യൂ മാറ്റിവെച്ചു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിനായി ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിലവിലുള്ള രണ്ട് താൽക്കാലിക ഡ്രൈവർമാരുടെയും പുതുതായി രൂപീകരിച്ച വർക്കല സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ലേക്കുള്ള ഒരു താൽക്കാലിക ഓഫീസ് അറ്റൻ‍ഡറെയും(o. i) ഒഴിവിലേക്ക് 8/ 7 /2020 ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വെച്ച് നടത്താനിരുന്ന ഇന്‍റർവ്യൂ നിലവിലെ കോവിഡ്-19 വ്യാപനത്തിന്‍റെയും തിരുവനന്തപുരം കോർപ്പറേഷനിലെ ട്രിപ്പിൾ ലോക് ഡൌൺന്‍റെയും പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Related Articles

Back to top button