KeralaLatestThiruvananthapuram

ആറ്റിങ്ങലില്‍ ഉണ്ടായ വാഹന അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവവരൻ മരിച്ചു

“Manju”

കിളിമാനൂര്‍: കിളിമാനൂര്‍ കാട്ടുംപുറം കല്ലിടുക്കില്‍ എ.എസ്‌ മന്‍സിലില്‍ മുഹമ്മദ്‌ ഷാഫി (29) ആണ്‌ മരണപ്പെട്ടത്‌.ആറ്റിങ്ങലില്‍ ഉണ്ടായ
വാഹന അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന്‌ വെഞ്ഞാറമൂട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.മുഹമ്മദ് ഷാഫിയും ഭാര്യ അസ്‌നയും ചിറയിന്‍കീഴില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുന്നവഴിയില്‍ ആറ്റിങ്ങല്‍ പൂവമ്പാറവെച്ചാണ്‌  പകടംഉണ്ടായത്‌.ഗള്‍ഫിലെകമ്പനിയിലാണ്‌ ജോലിചെയ്തിരുന്നത്‌.കല്യാണം കഴിഞ്ഞ്‌ ഒന്നര മാസം ആയതേ ഉള്ളു.

ഭാര്യ :അസ്‌ന മാതാവ്‌:നസീറ ബീവി,സഹോദരി :ഷെമീന

Related Articles

Back to top button