KeralaLatestThrissur

ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം

“Manju”

ബിന്ദുലാൽ തൃശൂർ

ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം. ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ നാടിന്റെ പൊതു സ്വത്തായ ഇരിങ്ങപ്പുറം – വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസിക തയ്യാറാക്കുന്നു. താൽപ്പര്യമുള്ളവർ മാസികയ്ക്ക് കവർ ഡിസൈൻ ചെയ്ത് ആഗസ്റ്റ് 10ന് മുൻപ് 9947487878 എന്ന വാട്‌സാപ്പ് നമ്പറിലോ, [email protected] എന്ന ഇമെയിൽ ഐഡിയിലേക്കോ അയക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന കവറിന് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ നഗരസഭയുമായി ബന്ധപ്പെടാം.

Related Articles

Back to top button