KeralaLatest

ഇ.ജെ ആഗസ്തി കേരളാ കോൺഗ്രസ് (എം ) നൊപ്പം

“Manju”

കെ.എം.മാണി സാറിന്റെ നിഴലായിരിന്ന ഇ.ജെ ആഗസ്തി സാർ PJ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് (എം ) നൊപ്പം ചേർന്നു.
കേരള കോൺഗ്രസ് (എം ) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് സാർ ഷാൾ അണിയിച്ച് ആഗസ്തി സാറിനെ സ്വീകരിക്കുന്നു.
കേരളാ കോൺഗ്രസ് (എം ) കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലും നേതാക്കളും സമീപം.

Related Articles

Back to top button