IdukkiKeralaLatest

ഐ.റ്റി സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ വസതിയിലേക്ക് 5 യുവമോർച്ച പ്രവർത്തകർ പ്രകടനവുമായി എത്തി.

“Manju”

എസ്.ജയപ്രകാശ്. ഇടുക്കി

ഐ.റ്റി സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ വസതിയിലേക്ക് 5 യുവമോർച്ച പ്രവർത്തകർ പ്രകടനവുമായി എത്തി. റിസപ്ഷനിലെ ചില്ല് തകർക്കുകയും കരി ഓയിൽ ഒഴിക്കുകയും ചേയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

Related Articles

Check Also
Close
Back to top button