KeralaLatest

സ്വർണക്കടത്ത്; കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന ജലാൽ കീഴടങ്ങി

“Manju”

കസ്റ്റംസ് വർഷങ്ങളായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ് പ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാൽ ആണ് കീഴടങ്ങിയത്. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തി നാടകീയമായായിരുന്നു ഇയാളുടെ കീഴടങ്ങൾ. നിരവധി സ്വർണക്കടത്ത് കേസിൽ ഇയാൾ പ്രതിയാണ്

Related Articles

Back to top button