ErnakulamKeralaLatest

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ‘അശനിപാതം’

“Manju”

ഷൈലേഷ്കുമാർ കൻമനം

കോവിഡ് 19 പ്രതിരോധ സന്ദേശമുയർത്തി സംവിധായകൻ യൂസുഫ് മുഹമ്മദ് ഒരുക്കിയ ഷോർട്ട് ഫിലിം ‘അശനി പാതം’ സമൂഹമധ്യങ്ങളിൽ തരംഗമാകുന്നു. കൊറോണ മഹാമാരിയിൽ ഒരു നിമിഷത്തെ അശ്രദ്ധ കൊ ണ്ട ഒരിക്കലും തിരുത്താനാകാത്ത തെറ്റിലേക്ക് വീണുപോയ ഒരച്ഛൻ്റെ കഥയാണ് അശ നിപാതത്തിൻ്റെ ഉള്ളടക്കം. ഭയമല്ല ജാഗ്രത തന്നെയാണ് കോവിഡ് 19 നുള്ള ഇപ്പോഴത്തെ പ്രതിരോധമെന്ന് വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ ചെയ്യുന്നത്. ജയപ്രകാശ്, ബേബി ആദ്യയ ,സുചിത്ര മണികണ്ഠൻ, ഉമ്മർ പാലക്കാട് എന്നിവരാണ് പ്രധാന അഭിനേതാക്കൾ .

Related Articles

Back to top button