KeralaLatestThiruvananthapuram

പോത്തൻകോട് വ്യാപാരസ്ഥാപനങ്ങളിൽ അഴുകിയ മീനുകൾ സുലഭം

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: പോത്തൻകോട് വലിയ വ്യാപാരസ്ഥാപനങ്ങളിൽ അഴുകി പുഴുത്ത മീനുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ഒരു മാസത്തെ കാറടൈൽ കഴിഞ്ഞ് പോത്തൻകോട് ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും മീൻ വാങ്ങിയ പ്ലാമൂട് സ്വദേശിയാണ് ഈ ദുരവസ്ഥ ഉണ്ടായത്.

Related Articles

Back to top button