KeralaLatest

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി.ബാലചന്ദ്രന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

“Manju”

മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാലചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററില്‍ തുടരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ആശാവഹമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചികിത്സകള്‍ തുടരുമ്ബോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button