KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : കൊട്ടിയം ശ്രീഗിരിയില്‍ അംബിക ആര്‍ (75) ദിവംഗതയായി. കൊട്ടിയം എസ്. എന്‍. പോളിടെക്നിക്കില്‍ മുന്‍ എച്ച്. ഒ.ഡി.ആയിരുന്നു. ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും ആത്മബന്ധുവുമായ പരേതനായ പി.ആര്‍. രാജുലുവിന്റെ പത്നിയാണ്. മക്കള്‍ : റാണ വി.ആര്‍. (ദുബൈ), ശ്രീജ ബിനോദ് (അധ്യാപിക, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍), രഞ്ജിത്ത് .ആര്‍ (കിംസ് ഹെല്‍ത്ത് സെന്റര്‍, തിരുവനന്തപുരം). മരുമക്കള്‍ : ധന്യ റാണ (യു.പി. സ്കൂള്‍ ആലപ്പുഴ), ബിനോദ് കെ. (ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ്), ദീപ്തി രഞ്ജിത്ത് (ശാന്തിഗിരി വിദ്യാഭവന്‍). പേരക്കുട്ടികള്‍ : മനുപ്രിയന്‍ ബി., ശാന്തിപ്രിയന്‍ ആര്‍., ശാന്തിദത്തന്‍ ആര്‍, ഗുരുപ്രണവ് ആര്‍. സംസ്കാര ചടങ്ങുകള്‍ വൈകിട്ട് 3.30 ന് കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button