IndiaLatest

ദീപാവലി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദീപാവലി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ജനങ്ങളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസ അറിയിച്ചത്.

Related Articles

Back to top button