KeralaKozhikodeLatest

ദിവംഗതനായി

“Manju”

 

വടകര : ചോമ്പാല ഗുരുവന്ദനത്തിൽ എം.പി. രജീഷ് (44) ദിവംഗതനായി. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഭാര്യ: ഷിജിന, പിതാവ് : എം.പി.രവീന്ദ്രൻ , മാതാവ് : പി.വി.ലീല, സഹോദരങ്ങൾ: ജിതേഷ് ചോമ്പാല, ജിനീഷ് ചോമ്പാല. സംസ്ക്കാരം വൈകിട്ട് 7.00 മണിക്ക് നടക്കും.

Related Articles

Back to top button