LatestThiruvananthapuram

പോത്തൻകോട് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

“Manju”

കൃഷ്ണകുമാർ സി

പോത്തൻകോട് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ്, പോലീസ് ഡിപ്പാർട്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

വരും ദിവസങ്ങളിലും പരിശോധന തുടരും. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

Related Articles

Back to top button