KeralaLatestThiruvananthapuram

വെഞ്ഞാറമൂട് വാർഡ് കണ്ടൈന്റ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു

“Manju”

കൃഷ്ണകുമാർ-സി

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ വെഞ്ഞാറമൂട് വാർഡ് കണ്ടെൻമെന്റ് സോൺ. KSRTC ഡിപ്പോ, പഞ്ചായത്ത് ഓഫീസ് തുടങ്ങി കിഴക്കേ റോഡു മുതൽ തൈക്കാട് തോട് വരെ MCറോഡിൻ്റെ കിഴക്ക് ഭാഗമാണ് വെഞ്ഞാറമൂട് വാർഡ്.

നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ വെഞ്ഞാറമൂട് കണ്ണംകോട് കോവിഡ് രോഗം 6 പേർക്ക് സമ്പർക്കത്തിലൂടെ ഉണ്ടായതിനെ തുടർന്നാണ് ജില്ലാ കളക്ടർ വെഞ്ഞാറമൂട് വാർഡ് കണ്ടെന്റ്മെന്റ് സോണായി പ്രഖ്യാപിച്ചത്.

Related Articles

Check Also
Close
Back to top button