InternationalKeralaLatest

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ദാവൂദ് അല്‍ അറബി, മുഖ്യ സൂത്രധാരന്റെ മൊഴി.

“Manju”

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിൽ യുഎഇ പൗരൻ ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്നു കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസ് മൊഴി നൽകി. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നൽകിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമർശിക്കുന്നത്. ഇത് യഥാർഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്ന് പരിശോധിച്ചുവരുന്നു.

Related Articles

Back to top button