KeralaLatest

സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ മുരുക്കുംപുഴ സ്വദേശി ബാബുവിന്

“Manju”

തിരുവനന്തപുരം : കേരള സർക്കാർ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ മുരുക്കുംപുഴ സ്വദേശി ബാബുവിന്.കണിയാപുരം ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത എസ് കെ 447584 എന്ന ടിക്കറ്റിനായിരുന്നു ഭാഗ്യം കടാക്ഷിച്ചത്.ചെറുകിട ലോട്ടറി കച്ചവടക്കാരനായ ബാബു മുരുക്കുംപുഴ,മുണ്ടക്കൽ സുമ കോട്ടേജിൽ ആണ് താമസം.ഭാര്യ സുമ. മക്കൾ അനന്തലക്ഷി ,അനന്ത കൃഷ്ണൻ,ആനന്തകൃഷ്ണൻ

Related Articles

Back to top button