KeralaLatest

ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന്; മന്ത്രി

“Manju”

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.പൂര്‍ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക മേഖല ഇപ്പോള്‍ നിശ്ചലമാക്കാന്‍ കഴിയില്ല. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ കണ്ടെത്തി വയ്ക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button