KeralaLatestThiruvananthapuram

വർക്കലയിൽ 108 ആംബുലൻസിലെ നഴ്സിന് കോവിഡ്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വർക്കലയിൽ 108 ആംബുലൻസിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന സ്രവ പരിശോധന ഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി.

ശനിയാഴ്ചയാണ് ഈ നഴ്സ് വർക്കല താലൂക് ആശുപത്രിയിലെത്തിയത്.ഇയാളുടെസമ്പർക്ക പട്ടിക ആരോഗ്യ പ്രവർത്തകർ തയാറാക്കി വരുന്നു.

Related Articles

Back to top button