KannurKeralaLatestMalappuramThiruvananthapuramThrissur

ലോക്ക്ഡൗണ്‍ ഉടനില്ല

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്‌ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം മാനിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കി. ധനബില്ല് പാസാക്കാനായി അതേദിവസം മന്ത്രിസഭാ യോഗം ചേര്‍ന്ന് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനം.

Related Articles

Back to top button