InternationalLatest

ഒളിവിലായിരുന്ന ചൈനീസ് ഗവേഷകയെ കസ്റ്റഡിയിലെടുത്തു; യുഎസ്

“Manju”

യുഎസ്സ് സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ബൗദ്ധിക സ്വത്ത് മോഷണം നടത്തുന്നതിനു വേണ്ടി  ബെയ്ജിങ്  നയതന്ത്രയായ ചൈനീസ്  ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യുഎസ് ഭരണകൂടം അവകാശപ്പെട്ടു.

താങ് ജുവാന്‍ എന്ന ബയോളജിസ്റ്റിനെയാണ് യുഎസ് കസ്റ്റഡിയിലെടുത്തത്. ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് എംബസിയില്‍ ഒളിവിലായിരുന്നു താങ് ജുവാന്‍ എന്ന ഗവേഷകയെ കസ്റ്റഡിയിലെടുത്തതായി യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് സിഎന്‍എന്‍നോട് പറഞ്ഞു.

താങ്‌നെതിരേ യുഎസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരേ ഇതുവരെ ചാരവൃത്തി ആരോപിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

Related Articles

Back to top button