IndiaLatest

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് (61) നടത്തിയ പരിശോധനയിൽ ശനിയാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിലെ ചിരായു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പം താനുമായി ബന്ധപ്പെട്ടവരോട് അവരുടെ പരിശോധനകൾ നടത്തണമെന്നും അണുബാധ ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും സഹപ്രവർത്തകരോടും മറ്റും അഭ്യർത്ഥിച്ചു,

Related Articles

Back to top button