IndiaLatest

സൈ​ന്യം ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പര്‍ റൈ​ഫിള്‍ കണ്ടെത്തി​

“Manju”

ശ്രീജ.എസ്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സോ​വി​യ​റ്റ് കാ​ല​ത്തെ തോ​ക്ക് പി​ടി​ച്ചെ​ടു​ത്തു. ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പര്‍ റൈ​ഫി​ളാ​ണു സു​ര​ക്ഷാ സേ​ന​യു​ടെ തെ​ര​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ടു​ത്ത​ത്.

ഗു​ല്‍​മാ​ര്‍​ഗി​ല്‍​നി​ന്നാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നു പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. മാ​ള്‍​പ​ത്രി വ​ന​മേ​ഖ​ല​യി​ല്‍ ആ​യു​ധ​ശേ​ഖ​ര​മു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​യു​ധ ശേ​ഖ​രവും ഇ​തി​നൊ​പ്പം ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പര്‍ തോ​ക്ക് കണ്ടെത്തിയതെന്നും കേ​ണ​ല്‍ രാ​ജേ​ഷ് കാ​ലി​യ അ​റി​യി​ച്ചു.

ഡ്രാ​ഗ​ണോ​വ് സ്‌​നൈ​പ്പ​റി​നും തി​ര​ക​ള്‍​ക്കും പു​റ​മേ 194 എ​കെ- 47 റൗ​ണ്ടു​ക​ള്‍, 10 റൈ​ഫി​ള്‍ ഗ്ര​നേ​ഡു​ക​ള്‍, ര​ണ്ട് ഐ​ഇ​ഡി സ​ര്‍​ക്യൂ​ട്ടു​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Related Articles

Back to top button