KeralaLatestThiruvananthapuram

ഹോമിയോ പ്രതിരോധ മരുന്നു വിതരണം പോത്തൻകോട് പ്രസ് ക്ലബില്‍

“Manju”

ജ്യോതിനാഥ് കെ പി

കൊവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും ആയി ഇടപഴകേണ്ടി വരുന്ന പത്രപ്രവർത്തകർക്ക് ഉള്ള കോവിഡ് പ്രതിരോധ മരുന്നു വിതരണം പോത്തൻകോട് പ്രസ്ക്ലബ്ബിൽ നടത്തി.

പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേണുഗോപാലൻ നായർ പോത്തൻകോട് പ്രസ് ക്ലബ് പ്രസിഡണ്ട് ബി എസ് ഇന്ദ്രനു ഹോമിയോ മരുന്ന് നൽകി ഉത്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അഡ്വക്കേറ്റ് എസ് സജിത് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്ലെസ്സി പോൾ പ്രസ് ക്ലബ് സെക്രട്ടറി ബി ജീവൻ എന്നിവർ പങ്കെടുത്തു.

https://www.facebook.com/SanthigiriNews/videos/294909035182993/

Related Articles

Back to top button