IndiaLatest

2017 ഡിസംബര്‍ ഒന്നിന് മുമ്പ് വിൽപ്പന നടത്തി നാലുചക്ര വാഹനങ്ങള്‍ക്ക് ​ ​​ഫാസ്റ്റ് ടാഗ് നിര്‍ബന്ധം

“Manju”

ശ്രീജ.എസ്

ദില്ലി: 2017 ഡിസംബര്‍ ഒന്നിന് മുമ്പ് വിറ്റുപോയ നാലുചക്ര വാഹനങ്ങള്‍ക്കും ​എം ആന്റ് എന്‍ കാറ്റഗറി വാഹനങ്ങള്‍ക്കും ​​ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് 1989 ലെ ഭേദഗതികളിലൂടെ 2021 ജനുവരി 1 നകം ഫാസ്റ്റ് ടാഗ് ലഭ്യമാക്കണമെന്ന് നിര്‍ബന്ധമാക്കി.

2017 ഡിസംബര്‍ 1 ന് മുമ്പ് വിറ്റ വാഹനങ്ങളില്‍. 2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മൂന്നാം കക്ഷി ഇന്‍ഷുറന്‍സിനായി സാധുവായ ഫാസ്റ്റ് ടാഗും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം വാഹനത്തിന് ഫാസ്റ്റ് ടാഗ് ഉണ്ടെങ്കില്‍ മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button