KeralaLatestThiruvananthapuram

ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: തോന്നയ്ക്കൽ സായി ഗ്രാമത്തിലെയും ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെയും കടവൂർ ആരാമം റസിഡൻസ് അസോസിയേഷൻന്റെയും സംയുക്താഭിമുഖ്യത്തിൽ കടവൂർ വാർഡിലെ ആയിരം പേർക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോ മരുന്ന് വിതരണം ചെയ്തു

Related Articles

Back to top button