IdukkiKeralaLatest

 ഇടുക്കി ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്-19

“Manju”

ഇടുക്കി :ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഉറവിടം വ്യക്തമല്ല

1.ഏലപ്പാറ സ്വദേശി (45). പാലക്കാട് ഡിപ്പോ കെഎസ്ആർടിസി ബസ് ഡ്രൈവർ ആണ്.

സമ്പർക്കം

1. മറയൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (48)

2. കാന്തല്ലൂർ സ്വദേശി (55)

3. കരിങ്കുന്നം സ്വദേശിനി (34)

4. കട്ടപ്പന പുളിയന്മല സ്വദേശിനി (30).

5.കട്ടപ്പന പുളിയന്മല സ്വദേശിനി (11)

6. കട്ടപ്പന വെള്ളയാംകുടി സ്വദേശി (45).

7. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ എട്ടു വയസ്സുകാരൻ.

8. കുമളി സ്വദേശിയായ എട്ടു വയസ്സുകാരൻ.

9.മൂന്നാർ സ്വദേശി (36). മൂന്നാർ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്.

10. പീരുമേട് സ്വദേശി (59).

11. കോടിക്കുളം പറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 46, 29. സ്ത്രീ 52).

12.രാജാക്കാട് സ്വദേശി (46).

13. ഉപ്പുതറ സ്വദേശി (50)

14. ഉപ്പുതറ സ്വദേശി (46)

15. ഉപ്പുതറ (55).

16.വണ്ണപ്പുറം സ്വദേശിനി (30)

17. വണ്ണപ്പുറം സ്വദേശിനി (73)

18.വണ്ണപ്പുറം സ്വദേശി (80)

19. വണ്ണപ്പുറം സ്വദേശിയായ മൂന്നു വയസ്സുകാരി.

20. കുളമാവ് സ്വദേശി (28).

ആന്റിജൻ പരിശോധന

21. കരിങ്കുന്നം സ്വദേശിനി (75).

22. വണ്ണപ്പുറം സ്വദേശിനി (33).

ആഭ്യന്തര യാത്ര

1. ജൂലൈ 13 ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (64, 63).

2. ഏലപ്പാറ സ്വദേശി (26). ജൂലൈ 14 ന് ബസിൽ ബാംഗ്ലൂരിൽ നിന്നും വാളയാറിൽ എത്തി. അവിടെ നിന്ന് ട്രാവലറിന് വീട്ടിലെത്തി.
3.ജൂലൈ 22 ന് ചെന്നൈയിൽ നിന്നുമെത്തിയ മറയൂർ സ്വദേശിനി (29).

4.ലഡാക്കിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിയായ ആർമി ഓഫീസർ (28)

5. വെസ്റ്റ്‌ ബംഗാളിൽ നിന്നെത്തിയ പീരുമേട് സ്വദേശിനി (26)

6. ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശി (32).

വിദേശത്ത് നിന്നെത്തിയവർ

1. കാഞ്ചിയാർ തൊവരയാർ സ്വദേശിനി (32). റിയാദിൽ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

2. ദുബായിയിൽ നിന്നെത്തിയ വണ്ണപ്പുറം മുള്ളൻകുത്തി സ്വദേശി (55).

രോഗമുക്തി നേടിയവർ – 20

1. ഉറവിടം വ്യക്തമല്ലാതെ കോവിഡ് സ്ഥിരീകരിച്ച ഇടുക്കി മെഡിക്കൽ കോളേജ് ജീവനക്കാരി (51)

2. ചെറുതോണി സ്വദേശിനി (49)

3. ഇടുക്കി ജോസ് പുരം സ്വദേശി (22)

4. മൂന്നാർ സ്വദേശി (29)

5. ഇരട്ടയാർ സ്വദേശി (36)

6.മുള്ളരിങ്ങാട് സ്വദേശി (30)

7. മുള്ളരിങ്ങാട് സ്വദേശി (32)

8. മുള്ളരിങ്ങാട് സ്വദേശി (48)

9.മുള്ളരിങ്ങാട് സ്വദേശി (28)

10. മുള്ളരിങ്ങാട് സ്വദേശി (38)

11. മുള്ളരിങ്ങാട് സ്വദേശിനി (59)

12. രാജാക്കാട് സ്വദേശിനി (52)

13. മരിയാപുരം സ്വദേശി (55)

14. പെരുവന്താനം സ്വദേശിനി (29)

15. രാജാക്കാട് സ്വദേശി (67)

16. രാജാക്കാട് സ്വദേശിനി (75)

17. വാഴത്തോപ്പ് സ്വദേശിനി (45)

18. മൂന്നാർ സ്വദേശിനി (31)

19. മൂന്നാർ സ്വദേശിനി (48)

20. തോപ്രാംകുടി സ്വദേശിനി (66)

Related Articles

Back to top button