KeralaLatestThrissur

തൃശൂർ ജില്ലയിൽ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ

“Manju”

ബിന്ദുലാൽ തൃശൂർ

ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 3 വാർഡുകൾ കൂടി കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ പതിനെട്ടാം ഡിവിഷൻ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ.

Related Articles

Back to top button