KeralaLatestMalappuram

പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം : പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി മരിക്കുന്നത്. അരൂരിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇവിടെയുള്ള നാലുപേരെ കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെയും സ്രവം പരിശോധിക്കുമെന്നാണ് സൂചന.

Related Articles

Back to top button