IndiaInternationalKeralaLatest

എഫ് എ കപ്പ് ആഴ്സണലിന്

“Manju”

ശ്രീജ.എസ്

വെംബ്ളി : പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആഴ്സണലിന് സീസണിൽ ഒരു കിരീടം സ്വന്തം. എഫ് എ കപ്പ് ചെൽസിയെ 2-l ന് തോൽപ്പിച്ചാണ് ആഴ്സണൽ തങ്ങളുടെ വിജയം നിലനിർത്തിയത്.15 – മത്തെ എഫ് എ കപ്പാണ് ആഴ്സണേ സിന്.

എഫ് എ കപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത ആഴ്സണേസാണ്. കോച്ച് അർട്ടേറ്റയുടെ കരിയറിൽ ആദ്യകിരീട നേട്ടം കൂടിയാണിത്.

ഒബമായെങിന്റെ ഒറ്റയാൾ പ്രകടനമാണ് ആഴ്സേലിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്.. അഞ്ചാം മിനിറ്റിൽ യുവതാരം പുലിസിക്കിലൂടെ ചെൽസിയാണ് ലീഡെടുത്തത്. എന്നാൽ 28 മിനിറ്റ് ഉള്ളപ്പോൾ പെനാൽറ്റി യിലൂടെ ഒരു ഗോൾ നേടി. ഒബമായെങ് സമനില പിടിച്ചു തുടർന്ന് കളിയുടെ നിയന്ത്രണം ആഴ്സണേ സിന്റെതായി. പിന്നിട് കളി തീരാൻ മിനിറ്റുകൾ ഉള്ളപ്പോൾ ഒരു ഗോളും കൂടി നേടി ഒമ്പമായെങ് ആഴ് സണേലിനെ കിരീടത്തിലേയ്ക്ക് നയിച്ചു.

Related Articles

Back to top button