IndiaLatest

കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ

“Manju”

ശ്രീജ.എസ്

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും പാക് ഡ്രോണുകൾ. കശ്മീരിലെ ഹിരാനഗർ സെക്ടറിലാണ് പാക് ഡ്രോണുകൾ കണ്ടെത്തിയത്. ബി എസ് എഫ് 19 ബറ്റാലിയൻ പെട്രൊളിംഗ് നടത്തുന്നതിനിടയിലാണ് ഹിരാനഗർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്നലെ രാത്രി 10.30 നാണ് പാക് ഡ്രോണുകൾ പറക്കുന്നത് കണ്ടത്. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

Related Articles

Back to top button