IndiaKannurLatest

ഉപരിപഠനത്തിനും തൊഴിലവസരത്തിനും ഫേസ്ബുക്ക് പേജുമായി കണ്ണൂര്‍ സര്‍വകലാശാല

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: ക​ണ്ണൂ​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി എം​പ്ലോ​യ്​​മെന്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പേ​ജ് ആ​രം​ഭി​ച്ച​ത്. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ പേ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ്യൂ​റോ മേ​ധാ​വി ഡോ. ​യു. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴ്​​സ്​ ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ഗു​ണ​ക​ര​മാ​കും പേ​ജെ​ന്ന്​ വി.​സി പ​റ​ഞ്ഞു. എം​പ്ലോ​യ്​​മെന്റ് ബ്യൂ​റോ​യു​ടെ കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന മോ​ഡ​ല്‍ ക​രി​യ​ര്‍ സെന്റര്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാമ്പസി​ല്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും.

സം​സ്​​ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്ര​മാ​ണി​ത്. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്നും തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ട​ത്താ​നാ​കു​മെ​ന്നും ഡോ. ​യു. ഫൈ​സ​ല്‍ അ​റി​യി​ച്ചു.

Related Articles

Back to top button