KeralaLatest

കെ.പി.സി.സി ഓഫീസ്-‘സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്‍-

“Manju”

എസ് സേതുനാഥ്

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധം,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച,ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ മുന്‍പില്‍ തുറന്നുകാട്ടുന്നതിനായി-കെ.പി.സി.സി ഓഫീസ്-‘സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

Related Articles

Back to top button